Posts

Showing posts from January, 2018

Conscientization

Image
                  INTRODUCTION                   Conscientization is the process by which one develops the ability to think critically about issues of power in relationship to privilege and oppression in different spheres of influence(local,national,international).It is derived from a portugese word which means critical consciousness.It focuses on achieving   an indepth understanding of the world, allowing for the perception and exposure of social and political contradictions. It alsoincludes taking action against the oppressive elements in one's life that are illuminated by that understanding.                        As a part of this conscientization program, we selected the topic"Mobile phone addiction problems and solutions". Mobile addiction is a dependence syndrome seen among mobilephone users. Mobile phone users exhibi...

INNOVATIVE LESSON PLAN

Image

Eighth week

എട്ടാമത്തെ ആഴ്ച (8/1/2018-12/1/2018)                                 അധ്യാപക പരിശീലനത്തിന്റെ എട്ടാമത്തെയും അവസാനത്തെയും ആഴ്ചക്ക് ജനുവരി 8ന് തുടക്കമായി. ഒട്ടനവധി കാര്യങ്ങൾ ചെയ്തു തീർക്കണ്ട ഒരാഴ്ച കൂടിയായിരുന്നു. അതുകൊണ്ട് ഒഴിവ് സമയങ്ങൾ കുറവായിരുന്നു. ഈ ആഴ്ച നാല് പിരീഡുകൾ ഉണ്ടായിരുന്നു. രാവിലെ രണ്ടു ക്ലാസ്സ്‌ 8ജി യിലും രണ്ടു ക്ലാസുകൾ 9എഫ് യിലും. 8ജി യിൽ ജനുവരി 8ന് ഇൻസീറ്റു  കൺസേർവേഷനെ കുറിച്ച് പഠിപ്പിച്ചു. ഐസിടി യും ആക്ടിവിറ്റിക്കാർഡും ഉപയോഗിച്ചാണ് ക്ലാസ്സെടുത്തത്. വളരെ നല്ല ക്ലാസ്സായിരുന്നു. ജനുവരി 9ന് 8 ജി യിൽ എക്‌സ് ഇറ്റു  കൺസേർവഷനെ കുറിച്ച് പഠിപ്പിച്ചു. ഐസിടി, ആക്ടിവിറ്റിക്കാർഡ് ഉപയോഗിച്ചാണ് പഠിപ്പിച്ചത്. വളരെ നല്ല ക്ലാസ്സായിരുന്നു. അധ്യാപകയും കുട്ടികളും കുട്ടികളും തമ്മിൽ നല്ല ആശയവിനിമയം ഉണ്ടായിരുന്നു. 9എഫ് യിൽ അസ്ഥിസന്ധികളെക്കുറിച്ചും, ചലനം മറ്റു ജീവികളിൽ എന്ന രണ്ടു ഭാഗങ്ങൾ ആണ് പഠിപ്പിച്ചത്. ഐസിടി യും ആക്ടിവിറ്റി കാർഡും ഉപഗോഗിച്ചാണ് ക്ലാസ്സെടുത്തത്. ജനുവരി 10ന് 8ജി ക്ലാസ്സിലെ കുട്ടികൾക്ക് ...

INNOVATIVE WORK

Image

Seventh week

ഏഴാമത്തെ  ആഴ്ച (3/01/2018-5/01/2018)                                  അധ്യാപക പരിശീലനത്തിന്റെ ഏഴാമത്തെ ആഴ്ചയ്ക് ജനുവരി 3 ന് തുടക്കമായി. ക്രിസ്മസ് അവധി കഴിഞ്ഞു ക്ലാസ്സ്‌ ആരംഭിച്ചു. ഈ ആഴ്ച എനിക്ക് നാല് ക്ലാസുകൾ ഉണ്ടായിരുന്നു. 8ജി യിൽ മൂന്ന് ക്ലാസും 9എഫ് യിൽ ഒരു ക്ലാസും. ഈ ആഴ്ച ഞങ്ങളുടെ കൂടെയുള്ള  രേഖ എന്ന കുട്ടിയുടെ ക്ലാസ്സ്‌ കാണാൻ പോയി.ആ കുട്ടി  3/01/2018 യിൽ 9 എഛ് യിൽ chemical properties of sulphuric acid എന്ന ഭാഗമാണ് പഠിപ്പിച്ചത്. ചാർട്ടും ഐസിടി യും ബ്ലാക്‌ബോർഡും ഉപയോഗിച്ചാണ് പഠിപ്പിച്ചത്. Sulphuric acid ന്റെ ഇൻഡസ്ട്രിയൽ പ്രെപറേഷൻ ആണ് ഐസിടി ഉപയോഗിച്ച് കാണിച്ചത്. വളരെ നല്ല ക്ലാസ്സായിരുന്നു. 4/01/2018 ലും പിയർ ഒബ്സർവേഷന് പോയിരുന്നു. രേഖയുടെ ക്ലാസ്സ്‌ തന്നെ ആണ് കണ്ടത്. Laboratory preparation and properties of hydrogen cholride എന്ന ഭാഗമാണ് പഠിപ്പിച്ചത്. ഐസിടി ഉപയോഗിച്ച് ഹൈഡ്രജൻ ക്ലോറൈഡ് ന്റെ ലബോറട്ടറി പ്രീപറേഷൻ കുട്ടികൾക്ക് കാണിച്ചു കൊടുത്തു.രണ്ടാമത്തെ പ്രേവർത്തനത്തിനു ആക്ടിവിറ്റി കാർ...