Posts

Showing posts from December, 2017

Sixth week

ആറാം  ആഴ്ച (11/12/2017-12/12/2017)         അധ്യാപക പരിശീലനത്തിന്റ ആറാമത്തെ ആഴ്ച ഡിസംബർ 11ന് ആരംഭിച്ചു. ഈ ആഴ്ച ക്രിസ്തുമസ് പരീക്ഷ തുടങ്ങുന്നത് കൊണ്ട്  രണ്ടു ദിവസം മാത്രമേ ക്ലാസ്സുണ്ടായിരുന്നുള്ളൂ.ഞങ്ങളോട് കോളേജിൽ നിന്നും പറഞ്ഞു സ്കൂളിൽ പരീക്ഷ ആരംഭിക്കുമ്പോൾ കോളേജിൽ വരണമെന്നു അതുകൊണ്ട് ഞങ്ങൾ ഡിസംബർ 13ന് കോളേജിൽ പോയി.പരീക്ഷക്ക് വേണ്ട പാഠങ്ങൾ എല്ലാം പഠിപ്പിച്ചു തീർന്നിരുന്നു. ഈ ആഴ്ച എട്ടാം ക്ലാസ്സിൽ പോയിരുന്നു. പോഷണത്തലങ്ങളെ കുറിച്ച് പഠിപ്പിച്ചു. ചാർട്ടും ഐസിടി യും ഉപയോഗിച്ച് പഠിപ്പിച്ചു. വളരെ നല്ല ക്ലാസ്സായിരുന്നു. ഗ്രൗണ്ട് അസംബ്ലി ഉണ്ടായിരുന്നു അസ്സെംബ്ലയിയിൽ വെച്ച് കലോത്സവത്തിന് സമ്മാനങ്ങൾ നേടിയ കുട്ടികളെ ഹെഡ്മാസ്റ്റർ അഭിനന്ദിച്ചു. ശേഷം ശാസ്ത്ര മേളക്ക് വിജയികൾ ആയവർക് സമ്മാനങ്ങൾ നൽകി. അദ്ധ്യാപക പരിശീലനത്തിന്റ ആറാമത്തെ ആഴ്ചയും നല്ല രീതിയിൽ കടന്നു പോയി.                   

Fifth week

അഞ്ചാമത്തെ ആഴ്ച (4/12/2017-8/11/2017)               അധ്യാപക പരിശീലനത്തിന്റെ അഞ്ചാമത്തെ ആഴ്ച ഡിസംബർ 4തിങ്കളാഴ്ച ആരംഭിച്ചു. ഈ ആഴ്ച ഞങ്ങളുടെ സ്കൂളിൽ വെച്ചു കൊല്ലം revenue ഉപജില്ല കലോത്സവം നടന്നു. ഈ ആഴ്ച ഒരു ദിവസം മാത്രമേ റെഗുലർ ക്ലാസ്സ്‌ ഉണ്ടായിരുനുല്. അന്നേ ദിവസം എനിക്ക് ക്ലാസുകൾ ഒന്നും ഇല്ലായിരുന്നു. അന്ന് വൈകുന്നേരം 3 മണിക്ക് കുട്ടികളോട് ക്ലാസുകൾ വൃത്തിയാകാൻ ഹെഡ്മാസ്റ്റർ പറഞ്ഞു. അതിനു ശേഷം ക്ലാസ്സുണ്ടായിരുന്നില്ല. അടുത്ത ദിവസം 5ഡിസംബർ, ബുധനാഴ്ച കലോത്സവം തുടങ്ങി. അന്നേ ദിവസം രാവിലെ 9.30ന് സ്കൂളിൽ എത്തിച്ചേർന്നു. ഹെഡ്മാസ്റ്റർ ഞങ്ങളോട് വേദിയിൽ പോയി ഇരിക്കാൻ പറഞ്ഞു. ഫോറെസ്റ്റ് മിനിസ്റ്റർ കെ. രാജു കലോത്സവം ഉൽഘാടനം ചെയ്തു. എൻ കെ പ്രേമചന്ദ്രൻ, എം ൽ എ നൗഷാദ്, മേയർ ജേന്ദ്ര ബാബു തുണ്ടങ്ങിയവർ അധ്യക്ഷത വഹിച്ചു.കളക്ടറുടെ നിർദേശപ്രേകരം പ്ലാസ്റ്റിക് രഹിത കലോത്സവം ആയിരുന്നു. മിനിസ്റ്റർ രാജു മരം നടുകൊണ്ടു കലോത്സവത്തിന് തുടക്കം കുറിച്ച്.  അന്നേ ദിവസം വേദി ഒന്നിൽ ഭരതനാട്യം നടന്നു. വയലിൻ മത്സരം വേദി രണ്ടിലും നടന്നു. രണ്ടാം ദിവസമായ ഡിസംബർ 6ന് വേദി ഒന്നിൽ തിരുവാതിര...

FOURTH WEEK

     നാലാമതെ ആഴ്ച {27/11/ 2017 -1/ 11/ 2017 }                         അധ്യാപക പരിശീലനത്തിന്റെ നാലാമതെ ആഴ്ച 27 ,നവംബര് ,തിങ്കളാഴ്ച ആരംഭിച്ചു .എല്ലാ ദിവസത്തെയും പോലെ രാവിലെ 9 .15 ന് സ്കൂളി എത്തിച്ചേർന്നു .ഓഫീസില് പോയി രെജിസ്റ്ററില് ഒപ്പിട്ടു .അതിനുശേഷം സ്റ്റാഫ്‌റൂമിലേക്കു പോയി .ഈ ആഴ്ച സബ് ജില്ല കലോത്സവം ഇളംപളൂര് സ്കൂളില് വെച്ച് നടക്കുന്നതിനാല് ക്ലാസ്സില് പൊതുവേ കുട്ടികള് കുറവായിരുന്നു .ഈ ആഴ്ച എനിക്ക് എട്ടു ക്ലാസ്സുകള് ഉണ്ടായിരുന്നു .IX F ക്ലാസ്സില് ആറു ക്ലാസ്സുകളും VIII G ക്ലാസ്സില് രണ്ടു ക്ലാസും ഉണ്ടായിരുന്നു .൨൮,നവംബര് ,ചൊവ്വാഴ്ച IX -F -ല് നാലാമതെ പിരീഡും ,അഞ്ചാമത്തെ പിരീഡും ഉണ്ടായിരുന്നു .നാലാമതെ പിരീഡ് സമസ്ഥിതി പാലിക്കാന് എന്ന പാഠഭാഗത്തെ വിസർജനം സസ്യങ്ങളിൽ എന്ന ഭാഗമാണ് പഠിപ്പിച്ചത് .ഐ സി ടി  ഉപയോഗിച്ചാണ് പഠിപ്പിച്ചത് .വളരെ നല്ല ക്ലാസ്സായിരുന്നു .അഞ്ചാമത്തെ പിരീഡ് ചലനത്തിന്റെ ജീവശാസ്ത്രം എന്ന പാഠഭാഗത്തെ വ്യായാമത്തിന്റെ പ്രാധാന്യം എന്ന ഭാഗമാണ് പഠിപ്പിച്ചത് .BSCS 5 E മോഡൽ ഉപയോഗിച്ചാണ് ക്ലാസ്സെടുത്തെ...